ആലപ്പുഴ: പുഷ്പാര്‍ച്ചന വിവാദത്തില്‍ ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി. ആര്‍ക്കും കയറാവുന്ന സ്ഥലമാണ് പുന്നപ്ര വയലാര്‍ സ്മാരകം. പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യ സമരമല്ലെന്ന് ചരിത്രം അറിയുന്നവര്‍ക്ക് അറിയാം. സമര സേനാനികളുടെ പെന്ഷന് ഒഴിവാക്കുന്നതിനോട് യോജിപ്പില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പാണ് പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സന്ദീപ് വചസ്പതി എത്തിയത്. പാവപ്പെട്ട തൊഴിലാളികളെ കമ്പിളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് രക്തസാക്ഷി മണ്ഡപം പറയുന്നതെന്നായിരുന്നു സന്ദീപ് വചസ്പതി പ്രതികരിച്ചത്. സന്ദീപ് വചസ്പതിക്കെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നത് പരിഗണനയില്‍
മത്സ്യ ബന്ധന വള്ളം മറിഞ്ഞ് നാല് പേര് മരിച്ചു
ഛർദ്ദി; 40 പേർ ചികിത്സതേടി
മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഇൻഷുറൻസ്; അപേക്ഷിക്കാം
അജ്ഞാതരോഗം: കുട്ടനാട്ടില്‍ രണ്ടായിരത്തോളം താറാവുകള്‍ ചത്തു
കോവിഡ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചിത്രീകരണം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ചിത്തരഞ്ജനെതിരെ പരാതി
നടി പ്രിയങ്ക അരൂരില്‍ മത്സരിക്കും
രാജ്യത്തെ വിഭജിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി
സിപിഐ മുന്‍ ജില്ലാ നേതാവ് കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി
സ്ഥാനാര്‍ത്ഥി നിര്‍ണയം: എല്‍.ഡി.ഫില്‍ അസ്വാരസ്യങ്ങള്‍
നിയമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കും
ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ