കോഴിക്കോട്: അഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ഷാജിക്ക് വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ ഷാജിയുടെ വരുമാനത്തിലാണ് വര്‍ദ്ധനവ് കണ്ടെത്തിയത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
സംസ്ഥാനത്ത് ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കുന്നു
വീടിനുള്ളിൽ നിന്ന് അജ്ഞാത ശബ്ദം:കാരണം കണ്ടെത്തി
വീടിനുള്ളിലെ അജ്ഞാതശബ്ദം; ഭൗമപ്രതിഭാസമെന്ന് വിലയിരുത്തൽ
വടകരയില്‍ വീണ്ടും ചുവന്ന മഴ
ബലിപെരുന്നാൾ ആഘോഷങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രം
രാമനാട്ടുകരയില്‍ ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ മരിച്ചു
വടകരയില്‍ കെ.കെ രമ വിജയത്തിലേക്ക്
ടി പി രാമകൃഷ്ണന് വിജയിച്ചു
തിരുവമ്പാടിയില്‍ വിജയം ഉറപ്പിച്ച് എല്‍ ഡി എഫിന്റെ ലിന്റോ ജോസഫ്
എന്തുകൊണ്ട് മോദി സി പി എം മുക്ത ഭാരതമെന്ന് പറയുന്നില്ലെന്ന് രാഹുല്‍ഗാന്ധി
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ അന്തരിച്ചു
ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു