കാസര്‍കോട്: തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം സംബന്ധിച്ച് ഒരു വിവാദത്തിനുമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ ജയിപ്പിക്കേണ്ടത് ചരിത്ര ദൗത്യമാണ്. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ അന്തിമ വിധി വന്നാല്‍ അത് സമൂഹത്തിലെ എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷമേ നടപ്പാക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണി സമ്മേളന ശേഷം കാസര്‍കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയും യെച്ചൂരി ഇന്ന് വിമര്‍ശനം ഉന്നയിച്ചു. ഭരണഘടനാ വിരുദ്ധമായി കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ ആക്രമിക്കുകയാണെന്നും സംസ്ഥാനത്ത് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 600 ല്‍ 580 വാഗ്ദാനങ്ങളും ഇടതു സര്‍ക്കാര്‍ നടപ്പാക്കി. മറ്റ് സര്‍ക്കാരുകളെ വച്ചുനോക്കുമ്പോള്‍ ഇത് റെക്കോര്‍ഡാണ്.
കര്‍ഷക സമരത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിച്ച യെച്ചൂരി ബിജെപി രാജ്യത്തിന്റെ സംസ്കാരം നശിപ്പിക്കാനും വൈവിദ്ധ്യം ഇല്ലാതാക്കാനും ശ്രമിക്കുന്നെന്നും ആരോപിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഷവർമ കഴിച്ചു മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കാസര്‍കോട് നാലുകുട്ടികള്‍ക്ക് ഷിഗല്ല
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദുരൂഹ ആത്മഹത്യ: ബാലാവകാശ കമ്മീഷൻ കേസെടുത്തു
കാസര്‍കോട് വീട് നിലംപൊത്തി
ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ മുഖ്യപ്രതി ഇര്‍ഷാദിനെതിരെ യൂത്ത് ലീഗ് നടപടി
രാഷ്ട്രീയ സംഘര്‍ഷം: ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
എം സി കമറുദീൻ എം എൽ എ ക്കെതിരെയുള്ള 61പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തി
കമറുദീൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് പുതുക്കണം
ജൂവല്ലറി തട്ടിപ്പ് കേസില്‍ എം സി കമറൂദ്ദീന് എംഎല്‍എയെ ചോദ്യം ചെയ്യുന്നു
മഞ്ഞംപൊതിക്കുന്നിലേക്ക് പോകാം; ആസ്വദിക്കാം കാഞ്ഞങ്ങാടിന്റെ മലസൗന്ദര്യം
സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു