കണ്ണൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മ്മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇലക്ഷന് കമ്മീഷനെ രേഖാ മൂലം മറുപടി ബോധിപ്പിക്കാനാണ് നോട്ടിസില്‍ നിര്‍ദേശം നല്‍കിയത്.
കണ്ണൂര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷാണ് നോട്ടീസ് നല്‍കിയത്. ധര്‍മടം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയാണ് ഇലക്ഷന് ഉദ്യോഗസ്ഥര്‍ നോട്ടീസ് കൈമാറിയത്. പരാതി നല്കിയ ആളുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയില്ല.
പാര്‍ട്ടി ചിഹ്നം പ്രദര്‍പ്പിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊറോണ വാക്സിന് നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനക്കെതിരെ നല്കിയ പരാതിയെത്തുടര്‍ന്നാണ് നോട്ടീസ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കന്നുപൂട്ടി മന്ത്രി; കൗതുകത്തോടെ കാണികള്‍
കണ്ണൂരിൽ തീപിടിത്തം: കടകൾ കത്തിനശിച്ചു
റെക്കോര്‍ഡ് വിജയവുമായി കെ കെ ശൈലജ
കെ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ട് മുല്ലപ്പള്ളി
തലശേരില്‍ ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍
ബി ജെ പി തലശ്ശേരിയില്‍ സി ഒ ടി നസീറിനെ പിന്തുണയ്ക്കും
തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി
മുഖ്യമന്ത്രി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
കോവാക്സിന് രണ്ടാം ഡോസ് 15, 16 തീയതികളില്‍ വിതരണം ചെയ്യും
ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല്, പുതുതലമുറയ്ക്ക് വേണ്ടി വഴിമാറുന്നു: കെ.സി. ജോസഫ് എം എല്‍ എ
കേരളത്തിൽ പതിനാലിൽ പതിമൂന്നും എൽ ഡി എഫ് നേടുമെന്ന് കോടിയേരി
തളിപ്പറമ്പ് നഗരസഭയിലേക്ക് വയൽക്കിളി കൂട്ടായ്മയും പോരിനിറങ്ങുന്നു.