കൊച്ചി: ശക്തമായ കാറ്റിനെ തുടര്‍ന്ന് കൊച്ചിയില്‍ മരം വീണ് നാശനഷ്ടം. വൈകിട്ടോടെയാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. അംബേദ്കര്‍ സ്റ്റേഡിയത്തിന് മുന്പില് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് മരം വീണത്. കാല്‍നടയാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. വൈദ്യുതിബന്ധം തടസപ്പെട്ടിരിക്കുകയാണ്. റോഡിലേക്ക് വലിയ മരക്കൊമ്പുകളും ചില്ലകളും ഉള്‍പ്പെടെ കിടക്കുന്നതിനാല്‍ വന്‍ ഗതാഗത കുരുക്കും ഉണ്ടായിട്ടുണ്ട്. അഗ്നിശമനസേന സ്ഥലത്തെത്തിയിട്ടുണ്ട്.
റെയില്‍വേ ട്രാക്കിലും മരം വീണിട്ടുണ്ട്. ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് തിരുവനന്തപുരം വഞ്ചിനാട് സ്പെഷ്യല്‍ ട്രെയിന്‍ ഉള്‍പ്പെടെ എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ചില ട്രെയിനുകള്‍ വൈകുന്നതായി റിപ്പോര്‍ട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ലഹരി മാഫിയക്കെതിരെ ജനകീയ ഇടപെടലിന് എക്സൈസ് വകുപ്പ്
തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം: സന്ദർശകർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം
വിസ്മയ കേസ്: കിരൺ കുമാറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
കൃഷിക്കു ശല്യമായ നീലക്കോഴികളെ ‘ക്ഷുദ്രജീവികളായി’ പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍
കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം
കപ്പ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആന്റണി ജോണ്‍ എം എല്‍ എ കൃഷിമന്ത്രിയ്ക്ക് കത്തുനല്‍കി
അതിഥി തൊഴിലാളികള്‍ക്കായി രണ്ടായിരത്തിലധികം ഭക്ഷ്യകിറ്റുകള്‍ നല്കി
എറണാകുളം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കും
കോവിഡ് വാക്സിനേഷന്: മുതിര്‍ന്ന പൗരന്മാര്ക്കായി സഹായകേന്ദ്രം
കോവിഡ് രണ്ടാംതരംഗം: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കി
കൊച്ചി ലുലുമാളില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി