Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

നാളെ ഭാരത് ബന്ദ്

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല.