കോട്ടയം: ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജ്ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം. പി.സി. ജോര്‍ജ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചാരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു.
സി.പി.എം. വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നു പോയതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജനപക്ഷം പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ച് പി.സി. ജോര്‍ജ് മടങ്ങി. രണ്ടു തവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കോട്ടയത്ത് പക്ഷിപ്പനി: ഒരു കിലോമീറ്റര്‍ പരിധിയിലുള്ള താറാവുകളെ കൊന്നൊടുക്കും
നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു
കനത്ത മഴ: പിസി ജോര്‍ജിന്റെ വീടും മുങ്ങി
തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു
പിസി ജോര്‍ജ്ജിന് പരാജയം
പാലായില്‍ മാണി സി കാപ്പന് മുന്നില്‍
ജോസ് കെ. മാണി പെരുമാറ്റച്ചട്ടം ലംഘിച്ചു; മാണി സി കാപ്പന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
പൂഞ്ഞാറില്‍ ഇടത്-എസ് ഡി പി ഐ ധാരണയെന്ന് പി സി ജോര്‍ജ്
തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ച് പിസി ജോര്‍ജ്
ഏലത്തൂര്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മാണി സി കാപ്പന്
കേരളത്തില്‍ വരാന്‍ പോകുന്നത് തൂക്കുമന്ത്രിസഭ; പ്രവചനവുമായി പി.സി ജോര്‍ജ്
കുറ്റ്യാടിയില്‍ മത്സരിക്കുന്നത് കേരളാ കോണ്‍ഗ്രസ് തന്നെയെന്ന് ജോസ് കെ മാണി