കെയ്റോ: ദക്ഷിണ ഈജിപ്തില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 32 പേര് മരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഈജിപ്ഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച സൊഹാഗ് പ്രവിശ്യയിലെ തഹ്ത ജില്ലയിലാണ് അപകടം നടന്നത്.
ഒരേ ലൈനില്‍ വന്ന ട്രെയിനുകളാണ് ഇടിച്ചത്. മുന്നില്‍ പോയ ട്രെയിനില്‍ ഒരാള്‍ അപായച്ചങ്ങല വലിച്ചതാണ് അപകടത്തിനു കാരണമായതെന്ന് പറയുന്നു. ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു.
36 ആംബുലന്സുകുകള് സംഭവസ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 32 പേര് മരിച്ചതായും 69 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. കൂട്ടിയിടിയില്‍ മൂന്ന് ട്രെയിനുകള്‍ പാളം തെറ്റിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
#BREAKING: 50 people injured in collision of two trains in Upper Egypt: official from the Health Ministry to local media#EgyptToday #BreakingNews | #طهطا #سوهاج #عاجل #قطارين pic.twitter.com/pf6TJAuxj5
— Egypt Today Magazine (@EgyptTodayMag) March 26, 2021
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ

ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .