Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

ശരത് പവാറിന് ശസ്ത്രക്രിയ

മുംബൈ . എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​ന് പി​ത്താ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ട​ന്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കും. മാ​ര്‍​ച്ച്‌-31 ആ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ക​യെ​ന്ന് എ​ന്‍​സി​പി വ​ക്താ​വ് ന​വാ​ബ് മാ​ലി​ക് അ​റി​യി​ച്ചു.

“ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ടു പ​വ​റി​ന് അ​ടി​വ​യ​റ്റി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. ഡോ​ക്ട​ര്‍​മാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പി​ത്താ​ശ​യ​ത്തി​ല്‍ ക​ല്ലു​ക​ള്‍ ക​ണ്ടെ​ത്തി. മാ​ര്‍​ച്ച്‌ 31ന് ​അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കും. എ​ന്‍​ഡോ​സ്കോ​പ്പി​യും ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തും. അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ല്ലാ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കിയതായി -ന​വാ​ബ് മാ​ലി​ക് ട്വീ​റ്റ് ചെ​യ്തു.