ആലപ്പുഴ: സിനിമാ മേഖലയില്‍ നിന്ന് ഒരു നടി കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നു. നടി പ്രിയങ്കയാണ് അരൂര്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന വനിതാ താരം. അരൂര്‍ മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡി.എസ്.ജെ.പി) യുടെ സ്ഥാനാര്‍ഥി ആയിട്ടാണ് പ്രിയങ്ക മത്സരിക്കുന്നത്. ടെലിവിഷനാണ് ചിഹ്നം.
എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മൂന്നാം ഘട്ടം പ്രചാരണത്തിന്റെ തിരക്കിലേക്ക് കടക്കവെയാണ് പ്രിയങ്ക തന്റെ പ്രചരണം ആരംഭിക്കുന്നത്. പ്രചാരണം ആരംഭിക്കാന്‍ വൈകിയെങ്കിലും തന്നെ അരൂര്‍കാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്ന് പ്രിയങ്ക പറഞ്ഞു. ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് തന്നെ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്നും പ്രിയങ്ക അനൂപ് പറഞ്ഞു.
സിനിമ താരങ്ങളായ സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാര്‍, ധര്മജന്, കൃഷ്ണകുമാര്‍ എന്നിവരും ഈ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നത് പരിഗണനയില്‍
മത്സ്യ ബന്ധന വള്ളം മറിഞ്ഞ് നാല് പേര് മരിച്ചു
ഛർദ്ദി; 40 പേർ ചികിത്സതേടി
മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഇൻഷുറൻസ്; അപേക്ഷിക്കാം
അജ്ഞാതരോഗം: കുട്ടനാട്ടില്‍ രണ്ടായിരത്തോളം താറാവുകള്‍ ചത്തു
കോവിഡ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചിത്രീകരണം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ചിത്തരഞ്ജനെതിരെ പരാതി
രാജ്യത്തെ വിഭജിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി
പുഷ്പാര്‍ച്ചന വിവാദം: സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി
സിപിഐ മുന്‍ ജില്ലാ നേതാവ് കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി
സ്ഥാനാര്‍ത്ഥി നിര്‍ണയം: എല്‍.ഡി.ഫില്‍ അസ്വാരസ്യങ്ങള്‍
നിയമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കും
ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ