പാലക്കാട്: എന്‍ഡിഎ ക്യാമ്പയ്നിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന് ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. മോദിയെ ഇ ശ്രീധരന് സ്വാഗതം ചെയ്തു.
ഇന്ദിരാഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രിയെ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ കെ. അജയന്, കേന്ദ്രമന്ത്രി വി മുരളീധരന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പാലക്കാട് ജില്ലയിലെ 12 എന്‍ ഡി എ സ്ഥാനാര്‍ത്ഥികളും മഹാറാലി വേദിയില്‍ സന്നിഹിതരായിരുന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കല്‍പ്പാത്തി രഥോത്സവത്തിന് അനുമതി
ഇലക്ടിക്കൽ വാഹനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകണം; മന്ത്രി കെ കൃഷ്ണൻകുട്ടി
എം.ബി. രാജേഷ് വിജയിച്ചു
ആയിരം കടന്ന് ഇ ശ്രീധരന്റെ ലീഡ്
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടീസ്
കേരളത്തില്‍ ബി ജെ പിക്ക് 70 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്ന് ഇ. ശ്രീധരന്
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരെ സമര സമിതി
രണ്ടുവര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കും: ഇ ശ്രീധരന്
ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് പി സരിനെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്
പാലക്കാട്ടെ ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
കോൺഗ്രസ്സിൽ നിന്നും രാജിവച്ച് ബി ജെ പിയിൽ ചേർന്നു
ശോഭാ സുരേന്ദ്രൻ്റെ അനുയാഴികൾ ചുകപ്പിലേക്ക്