Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

ജനുവരി ആറിലെ അക്രമം . ട്രംപിനെതിരെ കേസെടുത്ത് പോലീസ്

വാഷിംഗ്ടൺ: ലോകത്തിന് മുൻപിൽ അമേരിക്കയെ നാണം കെടുത്തിയ പാർലമെന്റ് കൈയ്യേറ്റത്തിൽ
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കേസെടുത്തു.

ജനുവരി 6 ലെ ക്യാപിറ്റൽ കലാപത്തിന് പ്രേരണ നൽകിയെന്നതാണ് ട്രാംപിനെതിരെ കേസെടുക്കാൻ കാരണമായത്. അക്രമണത്തിൽ ഡസൻ കണക്കിന് ഉദ്യോഗസ്ഥൻമാർക്കും , ജനങ്ങൾക്കും പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. 

തിരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചപ്പോഴും ട്രംപ് തോൽവി സമ്മതിക്കാൻ തയ്യാറാകാത്തതാണ് കലാപത്തിന് കാരണമായത്.