Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ഇരട്ടവോട്ടുകള്‍ 38,586 എണ്ണം മാത്രമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തല്‍ അത്ഭുതകരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ 38,586 ഇരട്ടവോട്ടുകള്‍ മാത്രമെന്ന തെരഞ്ഞെടുപ്പ്. കമ്മീഷന്‍ കണ്ടെത്തല്‍ അത്ഭുതകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലുലക്ഷം ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ വ്യാഴാഴ്ച പുറത്തുവിടുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.