കൽപ്പറ്റ. വയനാട് എം.പി.രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നാളെ
രാവിലെ 8.30 മണിക്ക് തലപ്പുഴ നിന്നും ആരംഭിക്കും.എസ്.വളവ്, കുഴി നിലം കണിയാരം, മാനന്തവാടി, പാണ്ടിക്കടവ്, .രണ്ടേ നാൽ, പാലമുക്ക്, തോണിച്ചാൽ, ദ്വാരക, നാലാംമൈൽ, കെല്ലൂർ, അഞ്ച് കുന്ന്, കൂളിവയൽ, കൈതക്കൽ, വഴി പനമരത്ത് സമാപിക്കും, നാലാം തീയ്യതി രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മാനന്തവാടി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
കൈക്കലാക്കി ഹിമാചൽ.
സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍, അങ്കണവാടി മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു..!
49 ആദിവാസി കുടുംബങ്ങൾക്ക് വയനാട്ടിൽ വീടൊരുങ്ങി
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .