തിരുവനന്തപുരം: വായും മൂക്കും മറയുന്ന രീതിയിൽ മാസ്ക് ധരിക്കുക സംസാരിക്കുമ്പോൾ മാസ്ക് മാറ്റരുത്
തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്ക് മാറ്റണം
സാമൂഹിക അകലം പാലിച്ച് വേണം വോട്ട് രേഖപ്പെടുത്താൻ നിൽക്കേണ്ടത്
ബൂത്തിനകത്ത് പ്രവേശിക്കുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുക
കുട്ടികളെ കൂടെ കൊണ്ടു പോകരുത് മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഹസ്തദാനം നൽകുന്നതും ഒഴിവാക്കുക
കൂട്ടം കൂടി നിൽക്കരുത് എപ്പോഴും ശാരീരിക അകലം പാലിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പരുത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ വീട്ടിലേക്ക് തിരികെ പോകുക. ഇടവേളകളിലെ സൗഹൃദ സംഭാഷണങ്ങളും സന്ദർശനങ്ങളും ഒഴിവാക്കുക.
വീട്ടിലെത്തിയ ശേഷം വസ്ത്രങ്ങൾ കഴുകി കുളിച്ചു വൃത്തിയായി അതിനു ശേഷം മാത്രം വീട്ടുകാരുമായി ഇടപഴകുക.
Posts Grid
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
അനുബന്ധ വാർത്തകൾ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ
അസം തുടക്കത്തിൽ മുൻതൂക്കം എൻ ഡി എ ക്ക്
പ്രീ പോൾ പ്രവചനങ്ങളിൽ ഞെട്ടി കോൺഗ്രസ് ; ആശ്വാസമായി തമിഴ്നാട്