Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബാങ്ക് ശാഖകളിലെ സേവനം തടസപ്പെടാന്‍ സാധ്യത

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലിക്ക് ബാങ്ക് ഓഫീസര്‍മാരെക്കൂടി നിയോഗിച്ചിരിക്കുന്നതിനാല്‍ പല ബാങ്ക് ശാഖകളിലും സേവനം തടസപ്പെട്ടേക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പലശാഖകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചേക്കില്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ബുധനാഴ്ച ഓണ്‍ഡ്യൂട്ടിയും ലഭിക്കും. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിയുമാണ്.