Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കേരളത്തില്‍ ഭരണമാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്ന് ഏ കെ ആന്റണി

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഭരണമാറ്റത്തിന് സാധ്യതയെന്ന് ഏ കെ ആന്റണി. വോട്ടിംഗിന്റെ അവസാന മണിക്കൂറില്‍ കാറ്റ് മാറി വീശുമെന്നും ഫലം യു ഡി എഫിന അനുകൂലമാകുമെന്നും യു ഡി എഫ് തിരിച്ചുവരുമെന്നും ഏ കെ ആന്റണി പറഞ്ഞു.