കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ മഞ്ചേശ്വരത്ത് ഇടതുപക്ഷത്തിന്റെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ബി ജെ പിയെ തോല്പിക്കാന് എല്‍ ഡി എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മഞ്ചേശ്വരത്ത് എല്‍ഡിഎഫ്-യുഡിഎഫിനെ പിന്തുണയ്ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് നൂറ് സീറ്റിന് മുകളില്‍ ലഭിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. 200 കോടി രൂപയാണ് പിണറായി വിജയന് പി ആര് വര്‍ക്കിനായി ചിലഴവിച്ചതെന്നും പിണറായിക്ക് ക്യാപ്റ്റനെന്ന് പേരിട്ടതും പി ആര് ടീമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മഞ്ചേശ്വരത്ത് യു ഡി എഫിന് എസ് ഡി പി ഐയുടെ പിന്തുണ വേണ്ട. ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ നടന്ന കലാപരിപാടികള്‍ വന്‍ ധൂര്‍ത്താണ്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് നടീനടന്മാരെ കൊണ്ടു വന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
കന്നുപൂട്ടി മന്ത്രി; കൗതുകത്തോടെ കാണികള്‍
കണ്ണൂരിൽ തീപിടിത്തം: കടകൾ കത്തിനശിച്ചു
റെക്കോര്‍ഡ് വിജയവുമായി കെ കെ ശൈലജ
തലശേരില്‍ ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍
ബി ജെ പി തലശ്ശേരിയില്‍ സി ഒ ടി നസീറിനെ പിന്തുണയ്ക്കും
പെരുമാറ്റച്ചട്ട ലംഘനം: പിണറായി വിജയന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി
മുഖ്യമന്ത്രി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
കോവാക്സിന് രണ്ടാം ഡോസ് 15, 16 തീയതികളില്‍ വിതരണം ചെയ്യും
ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല്, പുതുതലമുറയ്ക്ക് വേണ്ടി വഴിമാറുന്നു: കെ.സി. ജോസഫ് എം എല്‍ എ
കേരളത്തിൽ പതിനാലിൽ പതിമൂന്നും എൽ ഡി എഫ് നേടുമെന്ന് കോടിയേരി
തളിപ്പറമ്പ് നഗരസഭയിലേക്ക് വയൽക്കിളി കൂട്ടായ്മയും പോരിനിറങ്ങുന്നു.