തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ അപ്രതീക്ഷിത നീക്കം. വലിയതുറ തുറമുഖ സമിതി നേതാക്കളെ ഒപ്പം കൂട്ടി ബി ജെ പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം കണ്ട് ഇരു മുന്നണികളും അമ്പരന്നിരിക്കുകയാണ്.
ഇത്തവണ കൃഷ്ണകുമാറിനാണ് തീരദേശത്തിന്റെ പിന്തുണയെന്ന് തുറമുഖ സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. വലിയതുറയില്‍ മിനി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മിക്കണമെന്ന തീരദേശവാസികളുടെ രണ്ടു പതിറ്റാണ്ടുകളായുള്ള ആവശ്യം നിറവേറ്റാന്‍ കൃഷ്ണകുമാറിനേ കഴിയു എന്നും തീരദേശവാസികള്‍ പറയുന്നു.
കൂടാതെ തീരദേശ മേഖലയായ വലിയ തുറയില്‍ നിന്ന് കോണ്‍ഗ്രസ്സ് വിട്ടു ബി ജെ പി യില്‍ ചേര്‍ന്നവരെ കേന്ദ്രമന്ത്രി വി മുരളീധരന് സ്വീകരിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അംഗം ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്ത്തകന് സേവ്യര്‍ ഡിക്രൂസ് ബാബുരാജ് രാജ് മണ്ഡലം ജനറല്‍ സെക്രട്ടറി വിജയന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് റഹീദ് രാജു, ഹഫ്സല്‍ ഗാന്ധി ദര്ശന് യുവജന സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതോളം പ്രവര്‍ത്തകരാണ് ബി.ജെ.പിയിലേക്ക് ചേര്‍ന്നത്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം
ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്
ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം സമ്പൂർണ ഇ- ജില്ലയാകും; മന്ത്രി കെ. രാജന്
തിരുവല്ലം ക്ഷേത്ര വികസനത്തിനായി ഏകോപന സമിതി രൂപീകരിക്കും
ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു
ബജറ്റിൽ മനം നിറഞ്ഞ് തലസ്ഥാനം
കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും: മന്ത്രി പി.പ്രസാദ്
ഗവണ്മെന്റ് പ്ളീഡര്‍ നിയമനം; പാനല്‍ തയ്യാറാക്കുന്നു
റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും: മന്ത്രി കെ.രാജന്
കോവിഡ് രൂക്ഷം: പൊതുസമ്മേളനം ഉപേക്ഷിച്ച് സിപിഎം
ആറ്റുകാല്‍ പൊങ്കാല; അവലോകന യോഗം