മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നുംപറമ്പിലിന് വധഭീഷണിയുണ്ടായതായി പരാതി. എം എല്‍ എയായി ജയിച്ചാല്‍ കൊല്ലുമെന്നാണ് ഫിറോസിന് ശബ്ദസന്ദേശം ലഭിച്ചത്. സംഭവത്തില്‍ യു ഡി എഫ് നേതൃത്വം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. ഇത്തരം ഭീഷണികള്‍ക്ക് വോട്ടര്‍മാര്‍ തക്കതായ മറുപടി നല്‍കുമെന്ന് ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
ഫൈബര്‍ ബോട്ട് മറിഞ്ഞു: മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധ; രോഗിയുടെ കണ്ണ് നീക്കം ചെയ്തു
കെ ടി ജലീൽ ജയിച്ചു
ഫിറോസ് കുന്നുംപറമ്പിലിന് മുന്നേറ്റം
നിലമ്ബൂർ രാധ വധം : പ്രതികളെ വെറുതെ വിട്ടു.
മലപ്പുറത്ത് രണ്ട് സ്കൂളുകളിലായി കുട്ടികളും അധ്യാപകരും ഉള്‍പ്പെടെ 273 പേര്‍ക്ക് കോവിഡ്
മലപ്പുറത്ത് പാല്‍പ്പൊടി നിര്‍മ്മാണശാല സ്ഥാപിക്കും: മന്ത്രി കെ. രാജു