Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

ഉമ്മൻചാണ്ടിക്ക് കോവിഡ്

കോട്ടയം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഉമ്മൻചാണ്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.