Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

ലോകയുക്ത റിപ്പോര്‍ട്ടിന് കെ ടി ജലീലിന്റെ പ്രതികരണം

തിരുവനന്തപുരം: ലോകയുക്ത റിപ്പോര്‍ട്ടിന് പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. ഹൈകോടതിയും മുന്‍ കേരള ഗവര്‍ണ്ണറും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോള്‍ ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കെ ടി ജലീല്‍ അറിയിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയാണ് കെ ടി ജലീല്‍ ലോകയുക്തയ്‌ക്കെതിരെ പ്രതികരിച്ചത്.