കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് പ്രമുഖ വ്യവസായി എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കി. പൈലറ്റ് അടക്കം അഞ്ച് യാത്രക്കാരാണ് ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്. ആര്‍ക്കും തന്നെ കാര്യമായ പരിക്ക് പറ്റിയിട്ടില്ല. വൈദ്യപരിശോധനയ്ക്കായി ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി പനങ്ങാട് ഇന്ന് രാവിലെയാണ് സംഭവം. സാങ്കേതിക തകരാറാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലുലു ഗ്രൂപ്പ് ഉടമസ്ഥതയിലുള്ളതാണ് ഹെലിക്കോപ്റ്റര്‍. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
ലഹരി മാഫിയക്കെതിരെ ജനകീയ ഇടപെടലിന് എക്സൈസ് വകുപ്പ്
തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം: സന്ദർശകർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം
വിസ്മയ കേസ്: കിരൺ കുമാറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
കൃഷിക്കു ശല്യമായ നീലക്കോഴികളെ ‘ക്ഷുദ്രജീവികളായി’ പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍
കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം
കപ്പ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആന്റണി ജോണ്‍ എം എല്‍ എ കൃഷിമന്ത്രിയ്ക്ക് കത്തുനല്‍കി
അതിഥി തൊഴിലാളികള്‍ക്കായി രണ്ടായിരത്തിലധികം ഭക്ഷ്യകിറ്റുകള്‍ നല്കി
എറണാകുളം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കും
കോവിഡ് വാക്സിനേഷന്: മുതിര്‍ന്ന പൗരന്മാര്ക്കായി സഹായകേന്ദ്രം
കോവിഡ് രണ്ടാംതരംഗം: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി ലുലുമാളില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി
സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ മൊഴി