പത്തനംതിട്ട: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന് ശബരിമല ദര്‍ശനം നടത്താന്‍ സന്നിധാനത്തെത്തി. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് ഗവര്‍ണ്ണര്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. വലിയ നടപ്പന്തലില്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍ ഗവര്‍ണ്ണറെ സ്വീകരിച്ചു.
ഇന്നു വൈകിട്ടത്തെ ദീപാരാധനയും അത്താഴപൂജയും ദര്‍ശിച്ചശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ അദേഹം തങ്ങും. നാളെ പുലര്‍ച്ചെ വീണ്ടും ശ്രീകോവിലിലെത്തി ദര്‍ശനം നടത്തിയശേഷം ഉച്ചയോടെ അദേഹം മലയിറങ്ങും.
Posts Grid
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
അനുബന്ധ വാർത്തകൾ
അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിഞ്ഞു
മകരജ്യോതി ദര്‍ശനം: ഭക്തര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം-ജില്ലാ പൊലീസ് മേധാവി
മകരവിളക്ക് ഉത്സവം: മുന്നൊരുക്കങ്ങള്‍ തൃപ്തികരം- ജില്ലാ കളക്ടര്‍
മിഷന് ഗ്രീന്‍ ശബരിമല: നിലയ്ക്കല്‍ പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു
കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു
ശബരിമലയിലേക്കുള്ള തീര്‍ഥാടന പാതകള്‍ ശുചിയാക്കാന്‍ 501 വിശുദ്ധി സേനാംഗങ്ങള്‍
മഴ സാഹചര്യം: ജനങ്ങളുടെ സുരക്ഷയ്ക്കൊപ്പം ശബരിമല തീര്‍ഥാടകരുടെ സുരക്ഷയും ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
ശബരിമല തീര്‍ഥാടനം: പോലീസ് നിര്‍ദേശങ്ങള്‍
മഴ കുറഞ്ഞാലും ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങേണ്ടതില്ല: മന്ത്രി വീണാ ജോര്‍ജ്
ശബരിമല തുലാ മാസ പൂജാ തീര്‍ഥാടനം: ഇന്നും നാളെയും അനുവാദമില്ല
ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്തും: മന്ത്രി വീണാ ജോര്‍ജ്
ശബരിമല കര്‍ക്കിടക മാസപൂജ: പമ്പയിലും പരിസത്തും കടകള്‍ എല്ലാ ദിവസവും തുറക്കാമെന്ന് ജില്ലാ കളക്ടര്‍