Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

അർമേനിയൻ കൂട്ടക്കൊലയെ വംശീയ ഉത്മൂലനമായി പ്രഖ്യാപിക്കണമെന്ന് ബൈഡൻ

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി: ഒ​​​​ന്നാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​കാ​​​​ല​​​​ത്ത് ഓ​​​​ട്ടോ​​​​മ​​​​ന്‍ തു​​​​ര്‍​​​​ക്കി സ​​​​മ്രാ​​​​ജ്യം അ​​​​ര്‍​​​​മേ​​​​നി​​​​യ​​​​ന്‍ ക്രൈ​​​​സ്ത​​​​വ​​​​രെ കൂ​​​​ട്ട​​​​കൊ​​​​ല ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തെ ‘വം​​​​ശീ​​​​യ ഉ​​​​ന്മൂ​​​​ല​​​​ന’​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍ തു​​​​ര്‍​​​​ക്കി പ്ര​​​​സി​​​​ഡ​​​​ന്‍റ് ത​​​​യ്യി​​​​പ് എ​​​​ര്‍​​​​ദോ​​​​ഗ​​​​നെ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി വാ​​​​ര്‍​​​​ത്താ ഏ​​​​ജ​​​​ന്‍​​​​സി​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു.വെ​​​​ള്ളി​​​​യാ​​​​ഴ്ച ബൈ​​​​ഡ​​​​നും എ​​​​ര്‍​​​​ദോ​​​​ഗ​​​​നും ത​​​​മ്മി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ഫോ​​​​ണ്‍ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നി​​​​ത്. എ​​​​ന്നാ​​​​ല്‍ ഇ​​​​ക്കാ​​​​ര്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ വൈ​​​​റ്റ്ഹൗ​​​​സ് ത​​​​യാ​​​​റാ​​​​യി​​​​ല്ല.

തു​​​​ര്‍​​​​ക്കി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ അനത്തോളിയയിലാണ് കുപ്രസിദ്ധമായ കൂ​​​​ട്ട​​​​ക്കൊ​​​​ല ന​​​​ട​​​​ന്നത്. കൂട്ടക്കൊല സ​​​​മ്മ​​​​തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും വം​​​​ശീ​​​​യ ഉ​​​​ന്മൂ​​​​ല​​​​ന​​​​മാ​​​​യി വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നെ തു​​​​ര്‍​​​​ക്കി ഇതുവരെ അം​​​​ഗീ​​​​ക​​​​രി​​​​ച്ചിട്ടില്ല.
1915 മുതൽ 1920 വരെയുള്ള കാലത്തെ ഓട്ടൊമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിലാണ് തുർക്കി ലക്ഷക്കണക്കിന് അർമേനിയൻ വംശജരെ കൊല ചെയ്യുകയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തത്. ഇത് ചരിത്രത്തിൽ അർമേനിയൻ കൂട്ടക്കുരുതി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ കൂട്ടക്കുരുതിയിൽ എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ അർമേനിയൻ വംശജർ കൊല്ലപ്പെട്ടു എന്നും രണ്ട് ലക്ഷത്തോളം പേർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായെന്നുമാണ് കണക്കാക്കപ്പെടുന്നത്. കൃസ്തുമതത്തിന് ആദ്യമായി അംഗീകാരം നൽകിയ രാജ്യമാണ് പങ്കിടുന്ന അർമേനിയ.സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അർമേനിയ 1991-ലാണ് സ്വതന്ത്രമായത്. യെരവാനാണ് തലസ്ഥാനം ടർക്കി, ജോർജിയ, അസർബെയ്ജാൻ, ഇറാൻ എന്നിവയാണ്‌ അർമേനിയയുടെ അയൽ രാജ്യങ്ങൾ.

ബൈ​​​​ഡ​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം അ​​​​മേ​​​​രി​​​​ക്ക​​​​യും തു​​​​ര്‍​​​​ക്കി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധത്തിൽ കൂടുതൽ വിടവ് ഉണ്ടാക്കിയേക്കാമെന്നും നിരീക്ഷകർ കരുതുന്നുണ്ട്. എന്നാൽ ജൂ​​​​ണി​​​​ല്‍ ബ്ര​​​​സ​​​​ല്‍​​​​സി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന നാ​​​​റ്റോ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്താ​​​​ന്‍ ബൈ​​​​ഡ​​​​നും എ​​​​ര്‍​​​​ദോ​​​​ഗ​​​​നും ഫോ​​​​ണ്‍​​​​സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ സ​​​​മ്മ​​​​തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.ക്രിസ്ത്യന്‍ ആരാധനാ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ചരിത്ര സ്മാരകം ഹാഗിയ സോഫിയ മസ്ജിദാക്കിയ വിഷയത്തിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ തുർക്കിക്കെതിരെ പ്രതികരിച്ചിരുന്നു.