കേരളത്തിലും പശ്ചിമബംഗാളിലും ആസാമിലും തുടര്‍ഭരണം ഉണ്ടാവുമെന്ന് എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍. തമിഴ് നാട്ടിൽ ഡി എം കെ സഖ്യം വൻ മുന്നേറ്റം നടത്തുമെന്നും ചരിത്രത്തിലാദ്യമായി പുതുച്ചേരിയിൽ ബി ജെ പി ഭരണം പിടിക്കുമെന്നും പ്രവചിക്കുന്നുണ്ട്. കേരളത്തിന്റെതായി ഇതിനകം പുറത്തുവന്ന ഫലങ്ങളെല്ലാം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ഭരണം തുടരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മിക്ക സർവ്വെകളും എൽ ഡി എഫ് മുന്നിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
കേരളം
റിപ്പബ്ലിക്ക് /സി എൻ എക്സ്
എൽഡിഎഫ്. 72-80
യു ഡി എഫ് 58-64
ബി ജെ പി 1-5
ഇന്ത്യാ ടുഡേ, ആക്സിസ് – മൈ ഇന്ത്യ
എൽ ഡി എഫ് 104-120
യു ഡി എഫ് 20-36
ബി ജെ പി 0-2
മറ്റുളളവർ . 0-2
റ്റുഡേയ്സ് ചാണക്യ
എൽ ഡി എഫ് 93-111
യു ഡി എഫ് 26-44
ബി ജെ പി 0-6
മറ്റുള്ളവർ 0-3
–
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ
അസം തുടക്കത്തിൽ മുൻതൂക്കം എൻ ഡി എ ക്ക്
വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളും