Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ആയിരം കടന്ന് ഇ ശ്രീധരന്റെ ലീഡ്

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇ ശ്രീധരന്റെ ലീഡ് നില ആയിരം കടന്നു. പാലക്കാട് തുടക്കം തൊട്ടേ ഇ ശ്രീധരന്‍ മുന്നിലാണ്. നിലവില്‍ എന്‍ ഡി എക്ക് മൂന്നിടത്ത് ലീഡ്. നേമത്ത് കുമ്മനം രാജശേഖരനും കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസും പാലക്കാട് ഇ ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്.

ബി ജെ പിയുടെ സിറ്റിങ് സീറ്റ് ആയ നേമത്ത് തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞെങ്കിലും പിന്നീട് കുമ്മനം രാജശേഖരന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു. പോസ്റ്റ്ല്‍ ബാലറ്റില്‍ തുടങ്ങിയ ലീഡ് വോട്ടിങ് യന്ത്രം എണ്ണിത്തുടങ്ങിയപ്പോഴും കുമ്മനം നിലനിര്‍ത്തി.