Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

അസം തുടക്കത്തിൽ മുൻതൂക്കം എൻ ഡി എ ക്ക്

അസമിൽ എൻ ഡി എ മുന്നേറ്റം
ബി ജെ പിക്ക് തുടർ ഭരണ സൂചനയുമായി ആസാം നിയമസഭയിലെ ആദ്യ ഫലസൂചന. ദേശീയ ജനാധിപത്യ സഖ്യത്തിന് നിലവിൽ മുപ്പത്തി അഞ്ച് സീറ്റോടെ മുന്നേറുകയാണ് കോൺഗ്രസ് സഖ്യകക്ഷികൾക്ക് ഇതു വരെ പതിനാറ് സീറ്റുകളിലാണ് ലീഡ് നേടാൻ കഴിഞ്ഞിട്ടുള്ളത്.