Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

പാലായില്‍ മാണി സി കാപ്പന്‍ മുന്നില്‍

പാലാ: പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മാണി. സി കാപ്പന്‍ മുന്നില്‍. 5508 വോട്ടിന്റെ ലീഡാണ് മാണി സി കാപ്പന് ഉള്ളത്. ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ ജോസ് കെ. മാണിയാണ് മുന്നിട്ട് നിന്നത്.

നിലവില്‍ 91 സീറ്റുകളിലാണ് എല്‍ ഡി എഫ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് 47 സീറ്റിലും എന്‍ ഡി എ രണ്ടു സീറ്റിലും നില്‍ക്കുന്നു. പാലക്കാടും നേമത്തുമാണ് എന്‍ ഡി എ തുടക്കം മുതല്‍ ലീഡ് ചെയ്യുന്നത്.