Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ബംഗാളിൽ മമത മുന്നിൽ

മമതക്ക് കടുത്ത വെല്ലുവിളിയുയർത്തി ബി ജെ പി . നിലവിലെ സൂചന അനുസരിച്ച് ഇഞ്ചോടിഞ്ച് മത്സരമാണ് ബംഗാളിൽ നടക്കുന്നത്. നിലവിലെ ലീഡ് അനുസരിച്ച് അഞ്ചോളം സീറ്റുകളുടെ വ്യത്യാസം മാത്രമാണ് ഇരു മുന്നണികളും തമ്മിലുള്ളത്. 117 സീറ്റോളമാണ് ടി എം സി ക്ക് ഉള്ളത് 108 സീറ്റോടെ എൻ ഡി എ തൊട്ടു പുറകിലായി തന്നെയുണ്ട്. രണ്ടു സീറ്റുകളിൽ ഇടതുപക്ഷവും ലീഡ് ചെയ്യുന്നുണ്ട്.