Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

തമിഴ്നാട്ടിൽ ഡിഎംകെ

തമിഴ് നാട്ടിൽ വ്യക്തമായ മുൻതൂക്കവുമായി ഡി എം കെ സഖ്യം. പത്ത് വർഷമായി ഭരണത്തിലിരുന്ന എ ഐ എ ഡി എം കെ സഖ്യത്തെ പിന്നിലാക്കി ഡി എം കെ മുന്നണിയുടെ വ്യക്തമായ മുന്നേറ്റമാണ് തമിഴ് നാട്ടിൽ കാണാൻ സാധിക്കുന്നത്. നിലവിൽ 119 സീറ്റിലാണ് ഡി എം കെ മുന്നണി മുന്നിട്ട് നിൽക്കുന്നത് എ ഐ എ ഡി എം കെ സഖ്യത്തിന് നൂറിൽ താഴെ നീറ്റുകളിലാണ് ലീഡു ചെയ്യാൻ സാധിച്ചിട്ടുളളത്.