Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ലീഡ് പതിനായിരം കടന്ന് എം എം മണി

ഇടുക്കി: ഉടുമ്പന്‍ ചോലയില്‍ എം എം മണിയുടെ ലീഡ് നില പതിനായിരം കടന്നു. 10001 ആണ് ഉടുമ്പന്‍ ചോലയില്‍ എം എം മണിയുടെ ലീഡ്. യു ഡി എഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് സിറ്റിംഗ് എം എല്‍ എ കൂടിയായ മണിയുടെ മുന്നേറ്റം. ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ എല്‍ ഡി എഫും രണ്ടിടത്ത് യു ഡി എഫുമാണ് മുന്നില്‍.