Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ നാലായിരത്തിന് മുകളില്‍ ലീഡുള്ളവര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെയും ലീഡ് നില നാലായിരം കടന്നു. ലീഡ് നിലയില്‍ എല്‍ ഡി എഫ് ഒന്നാംസ്ഥാനത്തും തൊട്ടുപുറകെ യു ഡി എഫുമാണ് ഉള്ളത്.

ബേപ്പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസ് 4075 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നു. ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) അഡ്വ ജോബ് മൈക്കിളിന് നാലായിരത്തിലധികം വോട്ടുകള്‍ക്കാണ് ലീഡ്.

ചേലക്കര – കെ രാധാകൃഷ്ണന്‍ – എല്‍ ഡി എഫ് – 5712

ചിറ്റൂര്‍ – കെ കൃഷ്ണന്‍കുട്ടി – എല്‍ ഡി എഫ് – 7387

ഏലത്തൂര്‍ – എ കെ ശശീന്ദ്രന്‍ – എല്‍ ഡി എഫ് – 4087

ഇരവിപുരം – എം നൗഷാദ് – എല്‍ ഡി എഫ് – 4798

കല്യാശേരി – എം വിജിന്‍ – എല്‍ ഡി എഫ് – 6166

കൂത്തുപറമ്പ് – കെ പി മോഹന്‍ – എല്‍ ഡി എഫ് – 4198,

മട്ടന്നൂര്‍ – കെ കെ ശൈലജ – എല്‍ ഡി എഫ് – 4965

ഒല്ലൂര്‍ – കെ രാജന്‍ – എല്‍ ഡി എഫ് – 7581

പയ്യന്നൂര്‍ – ടി എ മധുസൂദനന്‍ – എല്‍ ഡി എഫ് – 8490

പുതുക്കാട് – എല്‍ ഡി എഫ് – കെ കെ രാമചന്ദ്രന്‍ – 7257

ഉടുമ്പന്‍ചോല – എല്‍ ഡി എഫ് – എം എം മണി – 9467

വൈക്കം – സി കെ ആശ – 6340 എന്നിങ്ങനെയാണ് ലീഡ് നില.