Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ഇരുപതിനായിരം ലീഡ് ഉയര്‍ത്തി എം എം മണി

ഇടുക്കി: ഉടുമ്പന്‍ ചോലയില്‍ ലീഡ് നില ഇരുപതിനായിരത്തിലധികം ഉയര്‍ത്തം സിറ്റിംഗ് എം എല്‍ എ കൂടിയായ എം എം മണി. 20511 ആണ് നിലവില്‍ എം എം മണിയുടെ ലീഡ് നില. യു ഡി എഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് സിറ്റിംഗ് എം എല്‍ എ കൂടിയായ മണിയുടെ മുന്നേറ്റം. ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ എല്‍ ഡി എഫും രണ്ടിടത്ത് യു ഡി എഫുമാണ് മുന്നില്‍.