Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

സുരേഷ് ഗോപി മുന്നില്‍

തൃശൂര്‍: തൃശ്ശൂര്‍ മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നില്‍. 2851 വോട്ടിന്റെ ലീഡാണ് സുരേഷ്‌ഗോപിക്കുള്ളത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനെ പിന്നിലാക്കിയാണ് സുരേഷ് ഗോപി മുന്നിലെത്തിയിരിക്കുന്നത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ മൂന്നാമതാണ്.