മലപ്പുറം: എല്‍ ഡി എഫിന്റെ സിറ്റിങ് മണ്ഡലമായ തവനൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലിന് മുന്നേറ്റം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായിരുന്ന കെ ടി ജലീലിനെ പിന്നിലാക്കിയാണ് ഫിറോസ് കുന്നുംപറമ്പിലിന്റെ മുന്നേറ്റം. കെ ടി ജലീലിനെതിരെ 1466 വോട്ടുകള്‍ക്കാണ് ഫിറോസ് ലീഡ് ചെയ്യുന്നത്.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
ഫൈബര്‍ ബോട്ട് മറിഞ്ഞു: മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധ; രോഗിയുടെ കണ്ണ് നീക്കം ചെയ്തു
കെ ടി ജലീൽ ജയിച്ചു
ഫിറോസ് കുന്നുംപറമ്പിലിന് വധഭീഷണി
നിലമ്ബൂർ രാധ വധം : പ്രതികളെ വെറുതെ വിട്ടു.
മലപ്പുറത്ത് രണ്ട് സ്കൂളുകളിലായി കുട്ടികളും അധ്യാപകരും ഉള്‍പ്പെടെ 273 പേര്‍ക്ക് കോവിഡ്
മലപ്പുറത്ത് പാല്‍പ്പൊടി നിര്‍മ്മാണശാല സ്ഥാപിക്കും: മന്ത്രി കെ. രാജു