Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

തിരുവമ്പാടിയില്‍ വിജയം ഉറപ്പിച്ച് എല്‍ ഡി എഫിന്റെ ലിന്റോ ജോസഫ്

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില്‍ ആദ്യ വിജയം ഉറപ്പിച്ച് ഇടത് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫ്. വോട്ടുകള്‍ 10 റൗണ്ട് എണ്ണിത്തീര്‍ന്നപ്പോള്‍ 5596 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷമാണ് ലിന്റോ ജോസഫ് നിലനിര്‍ത്തിയിട്ടുള്ളത്. എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റുകൂടിയാണ് തിരുവമ്പാടി.