Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

സഹോദരങ്ങള്‍ മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: സഹോദരങ്ങളും യു ഡി എഫ് സ്ഥാനാര്‍ത്ഥികളുമായ പത്മജാ വേണുഗോപാലും കെ മുരളീധരനും മൂന്നാം സ്ഥാനത്തി. പത്മജ തൃശ്ശൂരിലും മുരളീധരന്‍ നേമത്തുമാണ് മത്സരിക്കുന്നത്. ഇവര്‍ മത്സരിക്കുന്ന ഇരു സ്ഥലങ്ങളിലും എന്‍ ഡി എ ആണ് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തുന്നത്.

തൃശ്ശൂരില്‍ സുരേഷ്‌ഗോപിയും നേമത്ത് കുമ്മനം രാജശേഖരനുമാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍. വോട്ടെണ്ണല്‍ അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3752 വോട്ടുകളുടെ ലീഡാണ് സുരേഷ്‌ഗോപിക്ക് ഉള്ളത്. നേമത്ത് 1712 വോട്ടുകളുടെ ലീഡാണ് കുമ്മനത്തിനുള്ളത്.