Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

പിസി ജോര്‍ജ്ജിന് പരാജയം

കോട്ടയം: പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിന് പരാജയം. എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് പിസി ജോര്‍ജിനെ തോല്‍പ്പിച്ചത്. 11404 വോട്ടുകള്‍ക്കാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പിസി ജോര്‍ജിനെ പരാജയപ്പെടുത്തിയത്.