Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കെ ടി ജലീൽ ജയിച്ചു

മലപ്പുറം: തവനൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ ടി ജലീൽ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിനെ 2,564  വോട്ടുകൾക്ക് തോൽപ്പിച്ചു.