Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കോവിഡ് വാക്‌സിന്‍ രണ്ടുദിവസത്തേക്ക്

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ നിലവിലുള്ള സ്‌റ്റോക്ക് രണ്ടുദിവസത്തേക്ക് മാത്രമേ തികയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2.40 ലക്ഷം ഡോസ് മാത്രമാണ് ഇപ്പോള്‍ സ്‌റ്റോക്ക് ഉള്ളത്. മെയ് മൂന്നിലെ കണക്കനുസരിച്ച് കേരളത്തില്‍ 270.2 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്. 8.97 മെട്രിക് ടണ്‍ മെഡി ഓക്‌സിജന്‍ സിലിണ്ടറായും സ്റ്റോക്കുണ്ട്. 108.35 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഒരുദിവസം വേണ്ടിവരുന്നത്.