Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരം

തിരുവനന്തപുരം: മുന്‍മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയനേതാവുമായ കെ.ആര്‍. ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരം. ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പനിയും മൂത്രാശയ സംബന്ധമായ രോഗവും മൂലം കഴിഞ്ഞ മാസം 22 നാണ് ഗൗരിയമ്മയെ തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യനില ഗുരുതരമായതോടെയാണ് വീ്ണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.