ഇരുപത്തി ഏഴ് നക്ഷത്രങ്ങളില്‍ ആറാമത്തെ നക്ഷത്രമാണ് തിരുവാതിര. ഭഗവാന് പരമേശ്വരന്റെ നക്ഷത്രമാണ് ഇത്. തിരുവാതിര നക്ഷത്രക്കാരുടെ ഗണം- മാനുഷവും നക്ഷത്രം -സ്ത്രീയും മൃഗം – ശ്വാവ്, വൃക്ഷം– കരിമരം, പക്ഷി- ചെമ്പോത്ത്, ഭൂതം-ജലം എന്നിവയാണ്.
സ്വന്തം കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നവരായിരിക്കും തിരുവാതിര നക്ഷത്രത്തിൽ ജനിക്കുന്നവർ. പൊതുകാര്യങ്ങളിൽ ഇടപെടുന്ന ഇവർക്ക് മറച്ചുവച്ച ലക്ഷ്യവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. കർമ്മ ശേഷിയും പ്രായോഗിക ബുദ്ധിയുമുള്ള ഇവർക്ക് സത്യസന്ധതയും ആത്മാർത്ഥതയും മുന്നിട്ടു നിൽക്കും. അധികം ആളുകളുമായി അടുക്കാനിഷ്ടപ്പെടാത്ത ഇവർ മത്സരങ്ങളിൽ നിന്നും അകന്നു നിൽക്കുന്നവരുമായിരിക്കാം.
പരിശ്രമങ്ങളിൽക്കൂടി വിജയം കൈവരി ക്കുന്ന ഇവർ സാമ്പത്തികമായി മുന്നേറുക സ്വാഭാവികമാണ്. തിരുവാതിര നാളുകാർക്ക് പത്ത് വയസ്സു വരെ രോഗങ്ങൾ വരാനുളള സാധ്യതയുണ്ട്. പത്ത് മുതൽ ഇരുപത്തി ആറു വരെ ജോലി വിദ്യഭാസം എന്നിവയിൽ വിജയം നേടും. നാൽപ്പത്തി അഞ്ചു വയസ്സ് വരെയുള്ള കാലത്ത് സാമ്പത്തിക നേട്ടവും കൂട്ടത്തിൽ കുടുംബ ബന്ധത്തിൽ അസ്വസ്ഥതകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അറുപത്തി അഞ്ചു വയസ്സ് വരെ ഗുണദോഷ മിശ്രജീവിതവും അറുപത്തി അഞ്ചു മുതൽ എഴുപത് വരെ രോഗങ്ങളും ശേഷം സന്തോഷകര ജീവിതവും ഫലം.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
പുണർതം
മകയിരം
രോഹിണി
കാർത്തിക
ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്കുണ്ടായേക്കാവുന്ന നക്ഷത്ര ദോഷങ്ങളും പരിഹാരങ്ങളും
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്കുണ്ടായേക്കാവുന്ന ദോഷങ്ങളും അവക്കുള്ള പരിഹാരങ്ങളും
വീടിനു രണ്ടാം നില പണിയുന്നുണ്ടോ , ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗം
ഗുരുവായൂരപ്പൻ സകല അനുഗ്രഹങ്ങളും ചൊരിയുന്ന ഏകാദശി വ്രതം
24 മിനിട്ട് കൂടുമ്പോള്‍ സ്വയം അഭിഷേകം നടക്കുന്ന അത്ഭുത ക്ഷേത്രം
വിഷഹാരിയായ ശാസ്താവ് ; സാക്ഷാൽ അയ്യപ്പന്റെ കൈയ്യിലെ കളഭകൂട്ടിൽ ഇല്ലാതാകുന്ന സർപ്പ വിഷം , ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്
കണ്ണീരോടെ വരുന്നവർക്ക് ദർശനം നൽകുന്ന സ്വർണ്ണ ആമ , ഭക്തർക്ക് ഐശ്വര്യം ചൊരിയുന്ന വിശ്വരൂപനായി മഹാവിഷ്ണു