Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ചെ​റി​യ പെ​രു​ന്നാ​ള്‍ വ്യാ​ഴാ​ഴ്ച

കോ​ഴി​ക്കോ​ട്‌: കേ​ര​ള​ത്തി​ല്‍ ചെ​റി​യ പെ​രു​ന്നാ​ള്‍ വ്യാ​ഴാ​ഴ്ച. ശ​വ്വാ​ല്‍ മാ​സ​പ്പി​റ​വി ഇ​ന്നു ദൃ​ശ്യ​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നു റ​മ​സാ​ന്‍ 30 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച​യാ​യി​രി​ക്കു​മെ​ന്ന് ഈ​ദു​ല്‍ ഫി​ത്ര്‍ ആ​ഘോ​ഷി​ക്കു​ക​യെ​ന്നു വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.