Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കോവിഡ് പോരാട്ടത്തിന് കോൺഗ്രസും ; പ്രിയങ്ക നയിക്കും

ന്യൂ​​​ഡ​​​ല്‍​​​ഹി: കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ കോ​​​വി​​​ഡ്-19 ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ ഏ​​​കോ​​​പി​​​ക്കാ​​​ന്‍ ഗു​​​ലാം ന​​​ബി ആ​​​സാ​​​ദ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി 13 അം​​​ഗ ക​​​ര്‍​​​മസ​​​മി​​​തി​​​യെ സോ​​​ണി​​​യ ഗാ​​​ന്ധി നി​​​യ​​​മി​​​ച്ചു. പ്രി​​​യ​​​ങ്ക ഗാ​​​ന്ധി വ​​​ദ്ര, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍, അം​​​ബി​​​ക സോ​​​ണി, മു​​​കു​​​ള്‍ വാ​​​സ്നി​​​ക്, പ​​​വ​​​ന്‍ കു​​​മാ​​​ര്‍ ബ​​​ന്‍​​​സ​​​ല്‍, ജ​​​യ്റാം ര​​​മേ​​​ശ്, ര​​​ണ്‍ദീ​​​പ് സിം​​​ഗ് സു​​​ര്‍​​​ജേ​​​വാ​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളാ​​​ണ്.

ഡോ, ​​​അ​​​ജോ​​​യ് കു​​​മാ​​​ര്‍, മ​​​നീ​​​ഷ് ച​​​ത്ര​​​ത്ത്, പ​​​വ​​​ന്‍ ഖേ​​​ര, ഗു​​​ര്‍​​​ദീ​​​പ് സിം​​​ഗ് സ​​​പ്പ​​​ല്‍, ബി.​​​വി.ശ്രീ​​​നി​​​വാ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് സ​​​മി​​​തി​​​യി​​​ലെ മ​​​റ്റം​​​ഗ​​​ങ്ങ​​​ള്‍. എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കോ​​​വി​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മി​​​തി ഇ്ന്ന​​​ലെ മു​​​ത​​​ല്‍ നി​​​ല​​​വി​​​ല്‍​​​വ​​​ന്ന​​​താ​​​യി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ അ​​​റി​​​യി​​​ച്ചു.