Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

അഫ്ഗാനിസ്ഥാനിൽ പള്ളിയിൽ സ്ഫോ​​​ട​സ്ഫോടനം 12 പേർ കൊല്ലപ്പെട്ടു.

കാ​​​ബൂ​​​ള്‍: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ കാ​​​ബു​​​ളി​​​ല്‍ മോ​​​സ്കി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ 12 പേ​​​ര്‍ മ​​​രി​​​ച്ചു. മോ​​​സ്കി​​​ലെ ഇ​​​മാം മു​​​ഫ്തി ന​​​യ്മാ​​​നും പ്രാ​​​ര്‍​​​ഥ​​​ന​​​യ്ക്കാ​​​യി എ​​​ത്തി​​​യ​​​വ​​​രു​​​മാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​തി​​​ന​​​ഞ്ച് പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​മാ​​​മി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി അ​​​ഫ്ഗാ​​​ന്‍ പോ​​​ലീ​​​സ് വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

താ​​​ലി​​​ബാ​​​ന്‍ ഭീ​​​ക​​​ര​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നും അ​​​ദ്ദേ​​​ഹം സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.എ​​​ന്നാ​​​ല്‍ ആ​​​രോ​​​പ​​​ണം താ​​​ലി​​​ബാ​​​ന്‍ വ​​​ക്താ​​​വ് നി​​​രാ​​​ക​​​രി​​​ച്ചു.അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​മാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് താ​​​ലി​​​ബാ​​​ന്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു. യു​​​എ​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള നാ​​​റ്റോ സേ​​​ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ല്‍ നി​​​ന്നു​​​ള്ള സ​​​ന്പൂ​​​ര്‍​​​ണ​​​പി​​​ന്മാ​​​റ്റം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്ന് രാ​​​ജ്യ​​​ത്ത് സ്ഫോ​​​ട​​​നം പ​​​തി​​​വാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ദി​​​വ​​​സ​​​ങ്ങ​​​ള്‍​​​ക്കു​​​മു​​​ന്പ് കാ​​​ബൂ​​​ളി​​​ലെ പെ​​​ണ്‍​​​കു​​​ട്ടി​​​ക​​​ളു​​​ടെ സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ 90 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. സ്കൂ​​​ള്‍ വി​​​ട്ടു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​ദ്യാ​​​ര്‍​​​ഥി​​​നി​​​ക​​​ളാ​​​യി​​​രു​​​ന്നു കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ല്‍ ഏ​​​റെ​​​യും.അവരിൽ ഭൂരിഭാഗവും ഹസാര ഷിയ മുസ്ലീം ന്യൂനപക്ഷ വംശജരായ സ്കൂൾ പെൺകുട്ടികളാണ്.കഴിഞ്ഞയാഴ്ചയാണ് കാ​​​ണ്ഡ​​​ഹാ​​​ര്‍ വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​ല്‍ നി​​​ന്ന് യു​​​എ​​​സ് സേ​​​ന​​​യെ പി​​​ന്‍​​​വ​​​ലി​​​ച്ച​​​ത്. സ​​​ഖ്യ​​​സ​​​ഖ്യ​​​യി​​​ലെ ഏ​​​താ​​​നും സൈ​​​നി​​​ക​​​രാ​​​ണ് ഇ​​​വി​​​ടെ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്.റമദാൻ നോമ്പിന്റെ അവസാനത്തിൽ വ്യാഴാഴ്ച ആരംഭിച്ച അവധിക്കാല വെടിനിർത്തൽ കരാർ പ്രകാരം സർക്കാർ സേനയും താലിബാനും തമ്മിൽ ഏറ്റുമുട്ടലുകളുടെ റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. എങ്കിലും തെരുവുകളിലും റോഡരികുകളിലും ബോംബാക്രമണങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച നടന്ന നാല് ബോംബാക്രമണങ്ങളിൽ 11 സിവിലിയന്മാർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.