Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ചൊവ്വയിലും ചൈ​​​​​​ന

ബെ​​​​​​യ്ജിം​​​​​​ഗ്: ചൈ​​​​​​ന​​​​​​യു​​​​​​ടെ ടി​​​​​​യാ​​​​​​ന്‍​​​​​​വെ​​​​​​ന്‍-1 പേ​​​​​​ട​​​​​​കം ചൊ​​​​​​വ്വ​​​​​​യി​​​​​​ല്‍ വി​​​​​​ജ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി ലാ​​​​​​ന്‍​​​​​​ഡ് ചെ​​​​​​യ്ത​​​​​​താ​​​​​​യി ചൈ​​​​​​നീ​​​​​​സ് നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ സ്പേ​​​​​​സ് അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​ഷ​​​​​​ന്‍ (സി​​​​​​എ​​​​​​ന്‍​​​​​​എ​​​​​​സ്‌എ) അ​​​​​​റി​​​​​​യി​​​​​​ച്ചു. ഓ​​​​​​ര്‍​​​​​​ബി​​​​​​റ്റ​​​​​​ര്‍, ലാ​​​​​​ന്‍​​​​​​ഡ​​​​​​ര്‍, റോ​​​​​​വ​​​​​​ര്‍ എ​​​​​​ന്നീ മൂ​​​​​​ന്ന് ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ള്‍ അ​​​​​​ട​​​​​​ങ്ങു​​​​​​ന്ന പേ​​​​​​ട​​​​​​കം 2020 ജൂ​​​​​​ലൈ 23ന് ആ​​​​​​ണ് വി​​​​​​ക്ഷേ​​​​​​പി​​​​​​ച്ച​​​​​​ത്.ഓ​​​​​​ര്‍​​​​​​ബി​​​​​​റ്റ​​​​​​ര്‍, ലാ​​​​​​ന്‍​​​​​​ഡ​​​​​​ര്‍, റോ​​​​​​വ​​​​​​ര്‍ ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ള്‍ അ​​​​​​ട​​​​​​ങ്ങു​​​​​​ന്ന ആ​​​​​​ദ്യ​​​​​​ത്തെ ചൈ​​​​​​നീ​​​​​​സ് ചൊ​​​​​​വ്വാ​​​​​​ദൗ​​​​​​ത്യ​​​​​​മാ​​​​​​ണി​​​​​​ത്.

ഏ​​​​​​ഴു മാ​​​​​​സ​​​​​​ത്തെ സ​​​​​​ഞ്ചാ​​​​​​ര​​​​​​ശേ​​​​​​ഷം ടി​​​​​​യാ​​​​​​ന്‍​​​​​​വെ​​​​​​ന്‍ പേ​​​​​​ട​​​​​​കം ഫെ​​​​​​ബ്രു​​​​​​വ​​​​​​രി​​​​​​യി​​​​​​ലാ​​​​​​ണു ചൊ​​​​​​വ്വ​​​​​​യു​​​​​​ടെ ഭ്ര​​​​​​മ​​​​​​ണ​​​​​​പ​​​​​​ഥ​​​​​​ത്തി​​​​​​ല്‍ പ്ര​​​​​​വേ​​​​​​ശി​​​​​​ച്ച​​​​​​ത്. ലാ​​​​​​ന്‍​​​​​​ഡ് ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള അ​​​​​​നു​​​​​​യോ​​​​​​ജ്യ സ്ഥ​​​​​​ലം ല​​​​​​ഭി​​​​​​ക്കാ​​​​​​ന്‍ ര​​​​​​ണ്ടു മാ​​​​​​സം പേ​​​​​​ട​​​​​​കം ചൊ​​​​​​വ്വാ ഗ്ര​​​​​​ഹ​​​​​​ത്തെ വ​​​​​​ലം വ​​​​​​ച്ചു. 240 കി​​​​​​ലോ​​​​​​ഗ്രാം ഭാ​​​​​​ര​​​​​​മു​​​​​​ള്ള റോ​​​​​​വ​​​​​​റി​​​​​​ന് ആ​​​​​​റ് ച​​​​​​ക്ര​​​​​​ങ്ങ​​​​​​ളും നാ​​​​​​ല് സോ​​​​​​ളാ​​​​​​ര്‍ പാനലു​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണു​​​​​​ള്ള​​​​​​ത്. റോ​​​​​​വ​​​​​​ര്‍ മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​ല്‍ 200 മീ​​​​​​റ്റ​​​​​​ര്‍ ദൂ​​​​​​രം സ​​​​​​ഞ്ച​​​​​​രി​​​​​​ക്കും. റ​​​​​​ഡാ​​​​​​ര്‍, കാ​​​​​​മ​​​​​​റ, അ​​​​​​ന്ത​​​​​​രീ​​​​​​ക്ഷ​​​മാ​​​​​​പി​​​​​​നി എ​​​​​​ന്നി​​​​​​വ​​​​​​യ​​​​​​ട​​​​​​ക്കം ആ​​​​​​റ് ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ണു റോ​​​​​​വ​​​​​​റി​​​​​​ലു​​​​​​ള്ള​​​​​​ത്.