Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ഇന്ത്യൻ വംശജ നീര ടാണ്ഡെൻ യു എസ്സിലെ സുപ്രധാന പദവിയിൽ .

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: ഇ​​​​ന്ത്യ​​​​ന്‍ വം​​​​ശ​​​​ജ​​​​യും ഇ​​​​ന്ത്യ-​​​​അ​​​​മേ​​​​രി​​​​ക്ക ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ വി​​​​ദ​​​​ഗ്ധ​​​​യു​​​​മാ​​​​യ നീ​​​​ര ടാ​​ണ്ഡ​​നെ (50) അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ മു​​​തി​​​ര്‍​​​ന്ന ഉ​​​പ​​​ദേ​​​ശ​​​ക​​​യാ​​​യി നി​​​​യ​​​​മി​​​​ച്ചു. റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ന്‍ സെ​​​​ന​​​​റ്റ​​​​ര്‍​​​​മാ​​​​രു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ ഓ​​​​ഫീ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്-​​​​ബ​​​​ജ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സ്ഥാ​​​​ന​​​​ത്തേ​​​​ക്കു​​​​ള്ള നാ​​​​മ​​​​നി​​​​ര്‍​​​​ദേ​​​​ശ​​​​പ​​​​ത്രി​​​​ക പി​​​​ന്‍​​​​വ​​​​ലി​​​​ച്ച്‌ ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് നീ​​​​ര​​​​യു​​​​ടെ നി​​​​യ​​​​മ​​​​ന​​​​മെ​​​​ന്ന​​​​തു ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.നീ​​​ര ടാ​​ണ്ഡ​​​ന്‍ തി​​​​ങ്ക​​​​ളാ​​​​ഴ്ച ഔ​​​​ദ്യോ​​​​ഗി​​​​ക​​മാ​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​ല്‍​​​​ക്കു​​​​മെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ര്‍​​​​ത്താ​​​​നു​​​​ള്ള ആ​​​​ശ‍യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി സ്ഥാ​​​​പി​​​​ച്ച സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്രോ​​​​ഗ്ര​​​​സ്(​​​​സി​​​​എ​​​​പി) എ​​​​ന്ന സ്വ​​​​ത​​​​ന്ത്ര സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​യും ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​മാ​​​​ണ് നീ​​​​ര. യു​​​​എ​​​​സ് ഹെ​​​​ല്‍​​​​ത്ത് ഡി​​​​പ്പാ​​​​ര്‍​​​​ട്ട്മെ​​​​ന്‍റി​​​​ല്‍ മു​​​​തി​​​​ര്‍​​​​ന്ന ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​യാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ള്ള നീ​​​​ര​​​​യു​​​​ടെ ധീ​​​​ര​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ ബൈ​​​​ഡ​​​​ന്‍ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നു മു​​​​ത​​​​ല്‍​​​​ക്കൂ​​​​ട്ടാ​​​​വു​​​​മെ​​​​ന്ന് സി​​​​എ​​​​പി സ്ഥാ​​​​പ​​​​ക ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ണ്‍ പൊ​​​​ഡേ​​​​സ്റ്റ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.
ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ല്‍​​​​നി​​​​ന്ന് ബാ​​​​ച്ചി​​​​ല​​​​ര്‍ ഓ​​​​ഫ് സ​​​​യ​​​​ന്‍​​​​സ് ബി​​​​രു​​​​ദ​​​​വും യെ​​​​യി​​​​ല്‍ ലോ ​​​​സ്കൂ​​​​ളി​​​​ല്‍​​​​നി​​​​ന്ന് നി​​​​യ​​​​മ​​​​ബി​​​​രു​​​​ദ​​​​വും നീര നേടിയിട്ടുണ്ട്