Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

മുരുഡേശ്വര്‍ ക്ഷേത്രം ഒരു സന്ധ്യാകാഴ്ച

ഉത്തര കര്‍ണ്ണാടകത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൃഡേശ്വരന്‍ എന്നറിയപ്പെടുന്ന ശിവന്‍ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. അറേബ്യന്‍ കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ക്ഷേത്രസമീപത്ത് പണികഴിപ്പിച്ചിട്ടുള്ള 123 അടി (37 മീറ്റര്‍) ഉയരമുള്ള ശിവപ്രതിമക്ക് ലോകത്തിലെ ഉയരമേറിയ ശിവരൂപങ്ങളില്‍ വെച്ച് രണ്ടാം സ്ഥാനമാണുള്ളത്.