Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

തമിഴ് നടന്‍ നിധീഷ് വീര കോവിഡ് ബാധിച്ച്‌ മരിച്ചു.

ചെന്നൈ: തമിഴ് ചലചിത്ര നടന്‍ നിധീഷ് വീര കോവിഡ് ബാധിച്ച്‌ മരിച്ചു. മധുര സ്വദേശിയായ നിധീഷ് കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 45 വയസ്സാണ്.എട്ടും,ഏഴു വയസ്സുള്ള പെണ്‍കുട്ടികള്‍ നിധീഷിനുണ്ട്. 2006-ല്‍ പുറത്തിറങ്ങി പുതു പേട്ടൈ എന്ന ചിത്രത്തിലൂടെയാണ് നിധീഷ് തമിഴ്  സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ നിതിഷ് മണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് വെണ്ണിലാ കബഡി കുഴു, നേട്ര് ഇന്‍ട്ര്, പാടൈ വീരന്‍, പേരന്‍പ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതിഷ് തന്റെ സാന്നിധ്യം ആരാധകരെ അറിയിക്കുകയും ചെയ്തു.